പതിവ് പോലെ വേറൊരു ബോര്‍ ദിനം. സമയം കൊല്ലാനായിട്ടു ഇടയ്കിടയ്കു നമ്മക്ക് ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍സ് പുതിയ പോസ്റ്റ് ഇട്ടോന്നു ആകാംഷയോടെ നോക്കികൊണ്ടിരികുന്നു, അല്ലേല്‍ ചാറ്റ് ലിസ്റ്റില്‍ പുതിയ ഇരകള്‍ ആരേലും ഉണ്ടോന്നോ അതുമല്ലേല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ്ല്‍ പരതികൊണ്ടിരിക്കുന്നു. എന്‍റെ ജോലി എന്താണെന്നു ആരേലും ചോദിച്ചാല്‍ ഇതൊക്കെയാണെന്നു ആത്മാര്‍ഥമായി പറയാം( എനിക്കിതിന്റെ ഒരു അഹംഭാവവും ഇല്ല കേട്ടോ :) ). കാര്യം ഇതൊക്കെ ആണേലും 2 ദിവസം ലീവ് ചോദിക്കുമ്പോഴാണു മാനേജറിന്‍റെ മുഖഭാവം കാണേണ്ടത്.. അത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് എന്നെ പറ്റിതന്നെ അങ്ങു അഭിമാനം തോന്നും, എന്റീശ്വര ഞാനാണോ ഇ കമ്പനിയിലെ പണി മൊത്തം ചെയ്യുന്നേ.. ഞാന്‍ ഇല്ലേല്‍ ഒന്നും നടക്കില്ല പോലും.. ഹോ!! ഞാന്‍ ഒരു സംഭവം തന്നെ.. എന്നാല്‍ പിന്നെ ഞാന്‍ എന്‍റെ ഡ്യൂട്ടി അങ്ങ് ചെയ്തേക്കാം.. ഇനി ഞാനില്ലാതെ കമ്പനി എങ്ങാനും പൂട്ടി പോയാലോ... എത്ര പേരാ വഴിയാധാരം ആകുന്നെ.. ഞാന്‍ ആയിട്ട് ആ കൊടുംപാപം ചെയ്യുന്നില്ലേ.
അങ്ങനെ തിരക്കുപിടിച്ച പതിവ് ഡ്യൂട്ടി യ്കിടയിലാണ് ഒരു സുഹൃത്ത് ഒരു കഥ എഴുതിതരാമോന് ചോദിക്കുന്നത്. എന്ത്??? കഥയോ?? ഞാനോ? ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വെറുതെ ചോദിച്ചു എന്ത് കഥ?
Goat, flowing water, blue fish, water plants, river, foul smell, big ship, oil, river bank, factory, washing cloth, animals, other works, change city.
ഇത്രയും വാക്കുകള്‍ വരുന്ന ഒരു കഥ. ഇത്രേ ഉള്ളോ! ആഹാ എന്തൊരു ആശ്വാസം! പതിവ് ജോലിയില്‍ നിന്നും വ്യെത്യേസ്തമായ ഒരു ജോലി.
അങ്ങനെ ഞാന്‍ ആ ടാര്‍ഗറ്റ് ഏറ്റെടുത്തു. പിന്നെ Planning, Analysis, outline design and finally execution. അങ്ങനെ വിജയകരമായി എന്റെ കഥ പൂര്‍ത്തിയായി.
"Oh Mamma.. come fast!!!.. see here.. Why these fishes are swimming upside down?" Kid goat cried loudly.
Mamma Goat went near to the kid and said "My Child, this was the most beautiful place in the earth few years back, me and your dad used to come here, it was splendorous to see the Blue fishes playing with the water plants in the Crystal clear flowing water".
After a pause she continued "Ya.. that was a time..! this Human being's new inventions spoiled our nature, oil spills from big ships, use of detergents and soaps for washing clothes, Wastes from factories on the river banks, foul smell of animals wastes from meat shops, and all other works made our earth like this. And as a result we got an imbalanced ecosystem. They changed the beautiful city into this terrible city.".
അങ്ങനെ അതിന്‍റെ പേരില്‍ ഒരു ബ്ലോഗ് കൂടി എഴുതി ഇന്നത്തെ ടാര്‍ഗറ്റ് achieve ചെയ്ത സന്തോഷത്തോടെ ഞാന്‍ ഇ ബ്ലോഗ് ബോഗ്ഗേര്‍ ലോകത്തിനു സമര്‍പ്പിക്കുന്നു.
കൊള്ളാം! നിമിഷ കഥ നന്നായിട്ടുണ്ട്. അനുഭവങ്ങള്‍ മനുസഹരെ എഴുത്തുകാരും ചിന്തകരും ആക്കും എന്ന് കേട്ടിടുണ്ട് . ഇപ്പോള്‍ ബോറടിയും മനുക്ഷരെ എഴുത്തുകാര്‍ ആക്കും എന്ന് മനസിലായി .. തുടരുക എഴുത്തുകള്‍ ..നല്ല ഭാവി ആശംസിക്കുന്നു !
ReplyDelete! ( NB ഇനി ഞാനില്ലാതെ കമ്പനി എങ്ങാനും പൂട്ടി പോയാലോ... എത്ര പേരാ വഴിയാധാരം ആകുന്നെ.. ഞാന്‍ ആയിട്ട് ആ കൊടുംപാപം ചെയ്യുന്നില്ലേ. )
എന്താ ഒരു സഹാനുഭൂതി സമ്മതിച്ചിരിക്കുന്നു !